വൈക്കം ബിനു
1986 ൽ വൈക്കം നാട്യ കലാകേന്ദ്രം എന്ന ബാലേ ട്രൂപ്പിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് വൈക്കം ഗായത്രി, ഇടപ്പള്ളി അശോക് രാജ് & പാർട്ടി എന്നീ ബാലേ ടൂപ്പുകളിൽ അഭിനയിച്ചു തുടർന്ന് ചേർത്തല ഷൈലജ, കൊല്ലം ചൈതന്യ, സൂര്യസോമ, തിരുവനന്തപുരം സംഘചേതന, ഓച്ചിറ രാഗം, കാത്തിരപ്പള്ളി അമല ,ആലുവ ശാരിക, തൊടുപുഴ സഹ്യാദി, പാലാ കമ്മ്യൂണിക്കേഷൻസ് (8 വർഷം ), തിരുവനന്തപുരം സങ്കീർത്തന, ആറ്റിങ്ങൽ സൗമ്യ സാര, കോഴിക്കോട് സങ്കീർത്തന (7 വർഷം), തൃശൂർ വസുന്ധര, വള്ളുവനാട് നാദം, ചങ്ങനാശേരി അണിയറ, കോഴിക്കോട് രംഗഭാഷ,കലാനിലയം എന്നീ നാടക സമിതികളിൽ അഭിനയിച്ചു. ഇപ്പോൾ തിരുവനന്തപുരം സചേതനയുടെ ഡാം എന്ന നാടകത്തിൽ അഭിനയിക്കുന്നു. കൂടാതെ 31 നാടകങ്ങളും 25 നൃത്ത നാടകങ്ങളും സംവിധാനം ചെയ്തു. 200 ൽ പരം നൃത്ത നാടകങ്ങൾക്ക് ശബ്ദം നൽകി. വൈക്കം അറത്തറ വീട്ടിൽ രാഘവൻ ശ്യാമള ദമ്പതികളുടെ മകനാണ് 3 സഹോദരങ്ങൾ ഭാര്യ ജൂലി ബിനു അഭിനേത്രിയാണ് ഏക മകൻ അമൽ ബിനു പ്ലസ് വൺ വിദ്യാർത്ഥിയാണ്.
Achievements & Awards
2000 ത്തി മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാർഡ്(2000), തിലകൻ സ്മാരക പുരസ്‌കാരം, ഗിരീഷ് കർണ്ണാട് നാഷണൽ അവാർഡ് , വൈക്കം സത്യാഗ്രഹ സ് മൃതി പുരസ്‌കാരം
കാലാക്കൻ കുമാരൻ പ്രഥമ പുരസ്ക്കാരം, തുടങ്ങി നൂറിൽപ്പരം അവാർഡുകൾ ലഭിച്ചിട്ടുണ്
About the Artist