Actor / Model Not specified

ജയൻ മൂരാട്

ജയൻ മൂരാട് """""""""""'''''''''''''''''''''''''''''''''' മലയാള പ്രൊഫഷണൽ -അമേച്വർ- ഏകപാത്ര നാടക രംഗത്ത് നടനായും സംവിധായകനായും 35 വർഷത്തിലേറയായി പ്രവർത്തിച്ചു വരുന്നു """""""""""''''''''''''''''''' ജീവിത രേഖ ജനനം :1971 മാർച്ച് 24 അച്ഛൻ :ശ്രീധരൻ ഒ.വി അമ്മ : ലീല ഭാര്യ : ബിന്ദു .മക്കൾ : കൃഷ്ണവേണി അഭിൻ കൃഷ്ണ കോഴിക്കോട് ജില്ല യിലെ പയ്യോളി സ്വദേശം പ്രീ ഡിഗ്രി പഠന ശേഷം പ്രൊഫഷണൽ നാടക രംഗത്തേക്ക് പ്രവേശിച്ചു, നാടക പ്രവർത്തനം ഇരിങ്ങൽ താഴെക്കളരിക്കളരിയു.പി സ്ക്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യ നാടക അരങ്ങേറ്റം പിന്നീട് സ്ക്കൂൾ_കോളേജ് വിദ്യാഭ്യാസ കാലത്ത് ഒട്ടേറെ മത്സര നാടകങ്ങളുടെ ഭാഗമായി മികച്ച നടനുള്ള പുരസ്ക്കാരങ്ങൾ നേടി .നാട്ടിൽ അമേച്വർ കലാ സമിതികളുടെ പുഷ്ക്കരകാലത്ത് ഒട്ടേറെ അമേച്വർ നാടകങ്ങളിൽ വേഷമിട്ടു. അമേച്വർ സമിതികളിൽ നടനായും സംവിധായകനായും പ്രവർത്തിച്ചു. ഇതേ സമയത്തു തന്നെ കുട്ടികളുടെ നാടക വേദിയിലും സജീവമായി.കുട്ടികളുടെ നാടകങ്ങളുടെ സംവിധായകനായും കുട്ടികളുടെ തിയേറ്റർ പരിശീലകനായും നാടക ക്കളരി സംഘാടകനായും പ്രവർത്തിച്ചു. കുട്ടികൾക്ക് വേണ്ടി പെണ്ണ് പൂക്കുന്ന നാട് . ട്രൗസർ എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്..... ജനങ്ങളുമായി ഏറ്റവും എളുപ്പത്തിൽ സംവേദിക്കാവുന്ന ഒരു നാടക സങ്കേതമായ തെരുവ് നാടകങ്ങളുടെ ഭാഗമായി പലപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽ വെയുടെ ശുചിത്വ മിഷ്യൻ പ്രചരണ ത്തിനു വേണ്ടി സംഘടിപ്പിച്ച തെരുവ് നാടകം എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്. സാമൂഹിക തിന്മകൾക്ക് നേരെ വിരൽ ചൂണ്ടുന്ന ഒട്ടേറെ ഏക പാത്ര നാടകങ്ങളും രണ്ടാൾ നാടകങ്ങളും . അവതരിച്ചു വരുന്നു. സ്ത്രീധനവും വിവാഹ ധൂർത്തും വലിയൊരു സമൂഹ വിപത്തായി മാറുന്ന ഈ കാലത്ത് ജയൻ അവതരിപ്പിച്ച ഭയം എന്ന ഏകപാത്ര നാടകത്തി ൻ്റെ പ്രസക്തി വളരെ വലുതാണ് .ലഹരി വിരുദ്ധ ഏകപാത്ര നാടകം " ജിവിതമാണ് ലഹരി " ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ നൂറ്റി ഒന്നിൽ പരം വേദികളിൽ അവതരിപ്പിച്ചു..... കൃഷിയിലേക്ക് മടങ്ങൂ എന്ന സദ്ദേശവുമായി അവതരിപ്പിച്ച രണ്ടാൾ നാടകം " വയലും വീടും " ഏറെ ശ്രദ്ധേയമായി അരങ്ങ് വടകര യുടെ ധർമ്മവ്രതം എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകത്തിലേക്കുള്ള അരങ്ങേറ്റം. കോമൾ സ്വാമിനാഥൻ്റെ വിഖ്യാത നാടകമായ " തണ്ണീർ തണ്ണീർ " വടകര വരദ അവതരിപ്പിച്ചപ്പോൾ അതിലെ ചുടലമു ത്തു എന്ന കഥാപാത്ര ത്തെ അവതരിപ്പിച്ചതാണ് നാടക ജീവിതത്തിലെ വഴിത്തിരിവ്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി പ്രൊഫഷണൽ നാടകരംഗത്തുണ്ട് വടകര വരദ , കോഴിക്കോട് സങ്കീർത്തന , രംഗഭാഷ, തൃശൂർ അശ്വതി ചിത്ര, കാഴ്ച കമ്മ്യൂണിക്കേഷൻ തിരുമന കമ്മ്യൂണിക്കേഷൻ, കലാനിയം സ്ഥിരം നാടകവേദിതുടങ്ങിയവ ജയൻ വേഷമിട്ടസമിതികളിൽ ചിലതാണ് ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായ കലാനിലയത്തിലെ പ്രധാന അഭിനേതാവാണ്. അഭിനയിച്ച പ്രധാന നാടകങ്ങളിൽ ചിലത് തണ്ണീർ തണ്ണീർ ഇരുട്ടിൻ്റെ ആത്മാവ് വാഗ് ഭടാചാര്യൻ മാണിക്യക്കല്ല് തീർത്ഥാടനം അക്ഷര സദസ്സ് തീപ്പൊട്ടൻ മതിലേരി കന്നി മൂക്കുത്തി രക്ത രക്ഷസ്സ് പ്രധാന വേഷങ്ങൾ ചുടല മുത്തു ( തണ്ണീർ തണ്ണീർ) അച്യുതൻ നായർ ( ഇരുട്ടിൻ്റെ ആത്മാവ്) ഈപ്പച്ചൻ മുതലാളി ( അക്ഷര സദസ്സ്) ദാസപ്പൻ : ( ദൂരം അരി കെ) കൊച്ചേട്ടൻ : ( കൊച്ചേട്ടൻ) കൊച്ചു കേശവ കുറുപ്പ് ( രക്ത രക്ഷസ്സ്) പ്രധാന പുരസ്‌കാരം നാടക രംഗ ത്തെ സമഗ്ര സംഭാവനയ്ക്ക് ഗിരീഷ് കർണാട് സ്മാരകപ്രതിഭ പുരസ്ക്കാരം നാടകരംഗത്തെ സമഗ്ര സംഭാവനക്ക് ഭാരത് സേവക് സമാജം ദേശീയ പുരസ്ക്കാരം

Achievements & Awards

2024 ലെ ഗിരീഷ് കർണാട് സ്മാരക പ്രതിഭ പുരസ്ക്കാരം
2026 ഭാരത് സേവക് സമാജ് നാടക പ്രതിഭ പുരസ്കാരം

About the Artist

ജയൻ മൂരാട്
"""""""""""''''''''''''''''''''''''''''''''''
മലയാള പ്രൊഫഷണൽ -അമേച്വർ- ഏകപാത്ര നാടക രംഗത്ത് നടനായും സംവിധായകനായും 35 വർഷത്തിലേറയായി പ്രവർത്തിച്ചു വരുന്നു
"""""""""""'''''''''''''''''''

ജീവിത രേഖ
ജനനം :1971 മാർച്ച് 24
അച്ഛൻ :ശ്രീധരൻ ഒ.വി
അമ്മ : ലീല
ഭാര്യ : ബിന്ദു .മക്കൾ : കൃഷ്ണവേണി
അഭിൻ കൃഷ്ണ
കോഴിക്കോട് ജില്ല യിലെ പയ്യോളി സ്വദേശം
പ്രീ ഡിഗ്രി പഠന ശേഷം പ്രൊഫഷണൽ നാടക രംഗത്തേക്ക് പ്രവേശിച്ചു,

നാടക പ്രവർത്തനം
ഇരിങ്ങൽ താഴെക്കളരിക്കളരിയു.പി സ്ക്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യ നാടക അരങ്ങേറ്റം
പിന്നീട് സ്ക്കൂൾ_കോളേജ് വിദ്യാഭ്യാസ കാലത്ത് ഒട്ടേറെ മത്സര നാടകങ്ങളുടെ ഭാഗമായി മികച്ച നടനുള്ള പുരസ്ക്കാരങ്ങൾ നേടി .നാട്ടിൽ അമേച്വർ കലാ സമിതികളുടെ പുഷ്ക്കരകാലത്ത് ഒട്ടേറെ അമേച്വർ നാടകങ്ങളിൽ വേഷമിട്ടു. അമേച്വർ സമിതികളിൽ നടനായും സംവിധായകനായും പ്രവർത്തിച്ചു.
ഇതേ സമയത്തു തന്നെ കുട്ടികളുടെ നാടക വേദിയിലും സജീവമായി.കുട്ടികളുടെ നാടകങ്ങളുടെ സംവിധായകനായും കുട്ടികളുടെ തിയേറ്റർ പരിശീലകനായും
നാടക ക്കളരി സംഘാടകനായും പ്രവർത്തിച്ചു. കുട്ടികൾക്ക് വേണ്ടി പെണ്ണ് പൂക്കുന്ന നാട് . ട്രൗസർ എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്.....
ജനങ്ങളുമായി ഏറ്റവും എളുപ്പത്തിൽ സംവേദിക്കാവുന്ന ഒരു നാടക സങ്കേതമായ തെരുവ് നാടകങ്ങളുടെ ഭാഗമായി പലപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽ വെയുടെ ശുചിത്വ മിഷ്യൻ പ്രചരണ ത്തിനു വേണ്ടി സംഘടിപ്പിച്ച തെരുവ് നാടകം എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.
സാമൂഹിക തിന്മകൾക്ക് നേരെ വിരൽ ചൂണ്ടുന്ന ഒട്ടേറെ
ഏക പാത്ര നാടകങ്ങളും
രണ്ടാൾ നാടകങ്ങളും . അവതരിച്ചു വരുന്നു.
സ്ത്രീധനവും വിവാഹ ധൂർത്തും വലിയൊരു സമൂഹ വിപത്തായി മാറുന്ന ഈ കാലത്ത് ജയൻ അവതരിപ്പിച്ച ഭയം എന്ന ഏകപാത്ര നാടകത്തി ൻ്റെ പ്രസക്തി വളരെ വലുതാണ് .ലഹരി വിരുദ്ധ ഏകപാത്ര നാടകം " ജിവിതമാണ് ലഹരി " ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ നൂറ്റി ഒന്നിൽ പരം വേദികളിൽ അവതരിപ്പിച്ചു.....
കൃഷിയിലേക്ക് മടങ്ങൂ എന്ന സദ്ദേശവുമായി അവതരിപ്പിച്ച രണ്ടാൾ നാടകം " വയലും വീടും " ഏറെ ശ്രദ്ധേയമായി
അരങ്ങ് വടകര യുടെ ധർമ്മവ്രതം എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകത്തിലേക്കുള്ള അരങ്ങേറ്റം. കോമൾ സ്വാമിനാഥൻ്റെ വിഖ്യാത നാടകമായ " തണ്ണീർ തണ്ണീർ " വടകര വരദ അവതരിപ്പിച്ചപ്പോൾ അതിലെ ചുടലമു ത്തു എന്ന കഥാപാത്ര ത്തെ അവതരിപ്പിച്ചതാണ് നാടക ജീവിതത്തിലെ വഴിത്തിരിവ്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി പ്രൊഫഷണൽ നാടകരംഗത്തുണ്ട് വടകര വരദ , കോഴിക്കോട് സങ്കീർത്തന , രംഗഭാഷ, തൃശൂർ അശ്വതി ചിത്ര, കാഴ്ച കമ്മ്യൂണിക്കേഷൻ തിരുമന കമ്മ്യൂണിക്കേഷൻ, കലാനിയം സ്ഥിരം നാടകവേദിതുടങ്ങിയവ ജയൻ വേഷമിട്ടസമിതികളിൽ ചിലതാണ് ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായ കലാനിലയത്തിലെ പ്രധാന അഭിനേതാവാണ്.
അഭിനയിച്ച പ്രധാന നാടകങ്ങളിൽ ചിലത്

തണ്ണീർ തണ്ണീർ
ഇരുട്ടിൻ്റെ ആത്മാവ്
വാഗ് ഭടാചാര്യൻ
മാണിക്യക്കല്ല്
തീർത്ഥാടനം
അക്ഷര സദസ്സ്
തീപ്പൊട്ടൻ
മതിലേരി കന്നി
മൂക്കുത്തി
രക്ത രക്ഷസ്സ്

പ്രധാന വേഷങ്ങൾ
ചുടല മുത്തു ( തണ്ണീർ തണ്ണീർ)
അച്യുതൻ നായർ ( ഇരുട്ടിൻ്റെ ആത്മാവ്)
ഈപ്പച്ചൻ മുതലാളി ( അക്ഷര സദസ്സ്)
ദാസപ്പൻ : ( ദൂരം അരി കെ)
കൊച്ചേട്ടൻ : ( കൊച്ചേട്ടൻ)

കൊച്ചു കേശവ കുറുപ്പ് ( രക്ത രക്ഷസ്സ്)
പ്രധാന പുരസ്‌കാരം


നാടക രംഗ ത്തെ സമഗ്ര സംഭാവനയ്ക്ക് ഗിരീഷ് കർണാട് സ്മാരകപ്രതിഭ പുരസ്ക്കാരം
നാടകരംഗത്തെ സമഗ്ര സംഭാവനക്ക് ഭാരത് സേവക് സമാജം ദേശീയ പുരസ്ക്കാരം

Experience 35 വർഷം
Team Size N/A
Language മലയാളം

Booking Enquiry

Secure Booking via Arangu.in